ചിരുതൈ അമ്മ

മയ്യിൽ: കയരളം കിളിയളത്തെ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ (കാഞ്ഞിലേരി). മക്കൾ: രവി നമ്പ്രം (റിട്ട. അധ്യാപകൻ), കെ. ലീല (അംഗൻവാടി ജീവനക്കാരി, ചാല). മരുമക്കൾ: പി.കെ. പ്രസന്ന, തവറൂൽ (അംഗൻവാടി വർക്കർ), പത്മനാഭൻ നമ്പ്യാർ (ചാല). സഹോദരങ്ങൾ: പാർവതി അമ്മ (ചൂളിയാട്), ദേവകി അമ്മ (കാവുമ്പായി), കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ഇരുവാപ്പുഴനമ്പ്രം), പരേതയായ നാരായണി അമ്മ (പാവന്നൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ. obit chiruthai amma 94 mayyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.