താമരശ്ശേരി: കാലിക്കറ്റ് കോഓപറേറ്റിവ് അർബൻ ബാങ്ക് ശാഖ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. നിക്ഷേപ സ്വീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്‌ദുറഹിമാൻ, ലോക്കർ മുൻ ചെയർമാൻ എ.ടി. അബ്ദുല്ലക്കോയ, കറന്റ് അക്കൗണ്ട് കെ. മഞ്‌ജിത, സോളാർ വായ്‌പ പോളിസി കാനങ്ങോട് ഹരിദാസൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. പി. രാഗേഷ്, കെ. ബാബു, പി.സി. ഹബീബ് തമ്പി, പി.ബി. ഷൈൻ, ടി.കെ. അരവിന്ദാക്ഷൻ, എം.കെ. ശശി, അമീർ മുഹമ്മദ് ഷാജി, ഹാഫിസ് റഹ്‌മാൻ, കണ്ടിയിൽ മുഹമ്മദ്, കെ.വി. സെബാസ്‌റ്റ്യൻ, കുര്യൻ കരിമ്പനയ്‌ക്കൽ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ വി.എസ്. ഗോപകുമാർ സ്വാഗതവും പി.വി. മാധവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.