തണലിലേക്ക് വീൽചെയർ നൽകി

നാദാപുരം: എം.ഇ.ടി ആർട്സ് ആൻഡ് കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ തണൽ അഗതിമന്ദിരത്തിലേക്ക് വീൽചെയർ നൽകി. കോളജിൽ ഫുഡ്‌ഫെസ്റ്റ് നടത്തിയാണ് വിദ്യാർഥികൾ ഇതിനുള്ള തുക കണ്ടെത്തിയത്. വായനദിനത്തിന്റെ ഭാഗമായി തണൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും വിദ്യാർഥികൾ കൈമാറി. അമ്പതോളം എൻ.എസ്.എസ് വളന്റിയർമാരും പ്രോഗ്രാം ഓഫിസർമാരും പ​​ങ്കെടുത്തു. പടം CL Kzndm 2 : കല്ലാച്ചി എം.ഇ.ടി കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ തണൽ അഗതിമന്ദിരത്തിലേക്ക് വീൽചെയർ സംഭാവന നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.