വടകര: ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തി. നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി. അബ്ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരൻ, ഒ.കെ. കുഞ്ഞബ്ദുല്ല, പ്രഫ. മഹമൂദ്, ടി.വി. സുധീർ കുമാർ, വി.കെ. പ്രേമൻ, കെ.പി. കരുണൻ, പ്രദീപ് ചോമ്പാല, സുബിൻ മടപ്പള്ളി, നടക്കൽ വിശ്വനാഥൻ, നല്ലാടത്ത് രാഘവൻ എന്നിവർ നേതൃത്വം നൽകി. ചിത്രം വടകരയിൽ യു.ഡി.എഫ് നടത്തിയ Saji 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.