എളേറ്റിൽ: ആവിലോറ എം.എം എ.യു.പി സ്കൂൾ പരിസ്ഥിതി വാരാചരണ പരിപാടി സമാപിച്ചു. കേരള സാഹിത്യ അക്കാദമി അംഗവും ഗോത്രകവിയുമായ സുകുമാരൻ ചാലിഗദ്ധ ഉദ്ഘാടനം ചെയ്തു. ഉള്ളൂർ എസ്. പരമേശ്വരയ്യർ അനുസ്മരണവും നടത്തി. പ്രധാനാധ്യാപക ഇൻ ചാർജ് പി. ലളിത അധ്യക്ഷത വഹിച്ചു. പ്രസംഗം, കവിത, ഉപന്യാസം, ചിത്രരചന, പോസ്റ്റർ രചന എന്നിവയിൽ പങ്കെടുത്തവരെ അനുമോദിച്ചു. എം.കെ. ഡെയ്സി, കെ.എം. ആശിഖ് റഹ്മാൻ, വി. അബ്ദുൽ സലാം, കെ.എം. ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു. ദേശീയ ഹരിതസേന കോഓഡിനേറ്റർ വി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.