അനുമോദന സദസ്സ്

മേപ്പയൂർ: സലഫി കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കെ.ടെറ്റ് വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്ല, എ.കെ. അബ്ദുറഹ്മാൻ, കെ.വി. അബ്ദുറഹ്മാൻ, എ.പി.എ. അസീസ്, കെ.പി. ഗുലാം മുഹമ്മദ്, കായലാട്ട് അബ്ദുറഹ്മാൻ, കെ.സി. ബാലകൃഷ്ണൻ, സി.കെ. ഹസൻ, കെ.കെ. കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. ഡോ.ഇ. ദിനേശൻ സ്വാഗതവും കിഷോർ കാന്ത് നന്ദിയും പറഞ്ഞു. ഫോട്ടോ: സലഫി കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കെ.ടെറ്റ് വിജയികൾക്ക് ഡോ. ഹുസൈൻ മടവൂർ മെമന്റോ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.