ബാലുശ്ശേരി: മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരവേലകൾക്കുമെതിരെ സി.പി.എം ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.പി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ്.എസ്. അതുൽ, ടി.സി. രജിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.