ബാലുശ്ശേരി: നാളികേര കർഷകരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് ഓരോ ഗ്രാമപഞ്ചായത്തിലും പച്ചത്തേങ്ങ, കൊപ്ര സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് എൻ.സി.പി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.സുധാകരൻ, സംസ്ഥാന സമിതി അംഗങ്ങളായ ടി.മുഹമ്മദ്, സി.പ്രഭ, എൻ.വൈ.സി ജില്ല ജനറൽ സെക്രട്ടറി സതീഷ് കോക്കല്ലൂർ, കോട്ടൂർ ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.