പൂനൂർ: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പൂനൂർ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യപ്രഭാഷണം നടത്തി. എം.കെ. പരീത് അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ, വി.കെ.സി. ഉമർ, സലാം കായണ്ണ, കെ. ഉസ്മാൻ, പി.എച്ച്. ഷമീർ, അനസ് അൻവർ, അസ്‌ലം കുന്നുമ്മൽ, സി.പി. കരീം, പി.പി. ലത്തീഫ് എന്നിവർ സംസാരിച്ചു. POONOOR: 777: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധസംഗമം അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.