നന്മണ്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ച് പി.ടി.എ കുട്ടമ്പൂർ അങ്ങാടിയിൽ വിജയാഘോഷം നടത്തി. പ്രധാനാധ്യാപകൻ കെ.പി. രാജൻ, പി.ടി.എ പ്രസിഡന്റ് റഷീദ് ആലോക്കണ്ടി, ഷാജി വീര്യമ്പ്രം, മദർ പി.ടി.എ ചെയർപേഴ്സൻ അജിതകുമാരി ടി.പി, വിജയോത്സവം കൺവീനർ പി. ഷീന, എം.വി ഷൈജു, അബ്ദുൾ ലത്തീഫ്, വിഷ്ണു പ്രസാദ്. എം, സുബീർ അസ്‍ലം, നാഷാദ്. കെ എന്നിവർ നേതൃത്വം നൽകി. പടം: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.