ബൈക്കും മൊബൈലും തിട്ടിയെടുത്തെന്ന കേസിൽ പിടിയിൽ

കോഴിക്കോട്: മാനാഞ്ചിറയിൽ ഹെഡ് പോസ്റ്റോഫിസിനടുത്തുനിന്ന്​ ബൈക്കും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന കേസിൽ പ്രതി നൈനാംവളപ്പ് യാസറിനെ (32) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10ഓടെ ആഷിഖിന്‍റെ ബൈക്കും മൊബൈലും തട്ടിയെടുത്തെന്നാണ്​ കേസ്​​. സി.എച്ച് മേൽപാലത്തിനുസമീപം അറസ്​റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.