കോഴിക്കോട്: ലോകപ്രശസ്ത ഇന്ത്യൻ-ഉർദു സാഹിത്യകാരനും നിരൂപകനുമായ ഗോപീചന്ദ് നാരംഗിന്റെ നിര്യാണത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ടി. അബ്ദുൽഖാദർ, ടി. അസീസ്, സി.വി.കെ. റിയാസ്, സി.എം. ലത്തീഫ്, സലാം മലയമ്മ, നജീബ് മണ്ണാർ, ടി. റഷീദ്, ടി.എച്ച്. കരീം, സത്താർ അരയങ്കോട്, ജിജി, അബ്ദുൽ ഖയ്യൂം, സി. മുഹമ്മദ് റഷീദ്, പി. ഹംസ, കെ.പി. സുരേഷ്, ഡോ. ശംസുദ്ദീൻ തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.