കുണിയ: പൗരപ്രമുഖനും പരേതരായ കെ.എസ്. സുലൈമാൻ ഹാജി-ഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനുമായ കെ.എസ്. (72) നിര്യാതനായി. കുണിയ ഷറഫുൽ ഇസ്‍ലാം ജമാഅത്ത് പ്രസിഡന്റ്, ട്രഷറർ, കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബീഫാത്വിമ കോട്ടിക്കുളം. മക്കൾ: അബ്ദുല്ല, റഹ് യാനത്ത്. മരുമക്കൾ: കെ.എം.കെ. സുബൈർ കാഞ്ഞങ്ങാട്, സുബൈദ പരയങ്ങാനം. സഹോദരങ്ങൾ: കെ.എസ്. അബ്ദുല്ല, കെ.എസ്. അബ്ദുൽ റഹിമാൻ, കെ.എസ്. ഹസൻകുട്ടി, ഐസബി, ഖദീജ, ആസ്യുമ്മ. K S MUHAMMAD HAJI,KUNIYA,KSD.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.