ഐ.ഐ.വൈ.എഫ് പ്രതിഷേധം

ആയഞ്ചേരി: മുഖ്യമന്ത്രിക്കുനേരെ നടന്ന അക്രമത്തിലും കേരളത്തെ കലാപഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്-ബി.ജെ.പി അക്രമരാഷ്ട്രീയത്തിനുമെതിരെ ഐ.ഐ.വൈ.എഫ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. സുജിത്ത് എൻ.പി. അധ്യക്ഷത വഹിച്ചു. പടം : ഐ.ഐ.വൈ.എഫ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.