അഞ്ചേരി: ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ വനമിത്ര അവാർഡ് ജേതാവ് തൈക്കണ്ടി നസീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ അബ്ദുൽ ലത്തീഫ്, അബുല്ല പുതിയെടുത്ത്, കുഞ്ഞബ്ദുല്ല തച്ചോളി, വി.കെ. ഹഫ്സ, അബ്ദുൽ ഗഫൂർ, സി.കെ. നാസർ തുടങ്ങിയവർ സംബന്ധിച്ചു. പടം: ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വനമിത്ര അവാർഡ് ജേതാവ് തൈക്കണ്ടി നസീർ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.