തിരുവമ്പാടി: തിരുവമ്പാടിയിൽനിന്ന് കൊടക്കാട്ടുപാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് വൈകുന്നേരത്തെ സർവിസ് റദ്ദാക്കുന്നതായി പരാതി. 2006ൽ തുടങ്ങിയതാണ് കൊടക്കാട്ടുപാറ സർവിസ്. ആദിവാസി കോളനി, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലുള്ളവർക്കും വിദ്യാർഥികൾക്കും ആശ്വാസമായിരുന്നു സർവിസ്. മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കുന്നത് ജനങ്ങളെ പെരുവഴിയിലാക്കുകയാണ്. യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം കെ.ഡി. ആന്റണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.