ചേളന്നൂർ: എസ്.പി.സിയും ജൈവ കർഷക കൂട്ടായ്മയും കാർഷിക സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ പി.കെ. കവിത അധ്യക്ഷത വഹിച്ചു. മികച്ച കൃഷി ഓഫിസർക്കുള്ള പുരസ്കാരം ലഭിച്ച ചേളന്നൂർ കൃഷി ഓഫിസർ ടി. ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു. എസ്.പി.സി. ചെയർമാൻ എൻ.ആർ. ജെയ് മോൻ ദിലീപിനെ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം ഷാനി എടക്കണ്ടത്തിൽ, എസ്.പി.സി.സി.ഇ ഒ. മിഥുൻ, സ്റ്റേറ്റ് ട്രെയിനർ ജയലക്ഷ്മി പ്രകാശ്, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഉപദേശക സമിതിയംഗം ടി.പി. ജയചന്ദ്രൻ, ചേളന്നൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ടി.കെ. സോമനാഥൻ, കെ. സുനിൽ എന്നിവർ സംസാരിച്ചു. വാർഡ് തല ജൈവകർഷക കൂട്ടായ്മകൾ രൂപവത്കരിച്ചു. ജൈവകർഷക കൂട്ടായ്മ കോ ഓഡിനേറ്റർ പൊക്കാളി സ്വാമിനാഥൻ സ്വാഗതവും ഷജീന നിനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.