ചേളന്നൂർ: പഞ്ചായത്ത് പാലത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന പാത് വേ ഫൗണ്ടേഷൻ (എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ) ട്രസ്റ്റിന്റെ വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് നൽകുന്നതിനായി വിവിധ സ്കൂളുകളിൽ . എരവണ്ണൂർ എ.യു.പി സ്കൂൾ, എ. എം. എൽ. പി സ്കൂൾ എരവണ്ണൂർ, യൂനിയൻ എ. എൽ. പി സ്കൂൾ പാലത്ത്, ജനത എ. യു. പി സ്കൂൾ പാലത്ത്, പാലത്ത് എൽ. പി സ്കൂൾ പാലത്ത്, കുരുവട്ടൂർ എ. യു. പി സ്കൂൾ കുരുവട്ടൂർ, കുരുവട്ടൂർ വെസ്റ്റ് എ. എൽ. പി എന്നീ സ്കൂളുകളിലാണ് വിതരണം ചെയ്തത്. ഡയറക്ടർമാരായ യാസിർ, ഷെരീഫ് കുന്നത്ത്, മിർഷാദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.