കുന്ദമംഗലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. കേളുക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സംജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, പി. ഷൗക്കത്തലി, സി.പി. രമേശൻ, ജിജിത്ത് കുമാർ, സുനിൽ ദാസ്, കെ.പി. ചരോഷ്, രജിൻദാസ് ഗിരീശൻ, ഷക്കീർ ഹുസൈൻ, മണിലാൽ, ലാലുമോൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.