കൊടുവള്ളി ട്രാഫിക് പരിഷ്കരണം: കൂടുതൽ ഹോം ഗാർഡിനെ നിയമിച്ചു

കൊടുവള്ളി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശ പ്രകാരം നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ടൗണിലെ വാഹനങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ ഹോം ഗാർഡുകളെ അനുവദിച്ചു നൽകി. നഗരസഭ ചെയർമാൻ താമരശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി രണ്ടുപേരെകൂടി നിയമിച്ചത്. പുതുതായി അനുവദിച്ച രണ്ടുപേർകൂടി ടൗണിൽ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.