യൂനിഫോം വിതരണം

ബേപ്പൂർ: ബേപ്പൂർ ഫാമിലി ടെക്സ്റ്റൈൽസും സൗഹൃദ കൂട്ടായ്മയായ 'എസ് ബ്രദേഴ്സും' ചേർന്ന് 48ാം ഡിവിഷനിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കും നടത്തി. കൗൺസിലർ ടി. രജനി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി. സുഭാഷ്, ജനറൽ സെക്രട്ടറി പി. ഹനീഫ, വികസന സമിതി ചെയർമാൻ പി. ഹുസൈൻ, സി.പി. ജംനാസ്, പി. ഇല്യാസ്, പി. മുഹമ്മദ് റസൽ, പി.വി. അഷ്റഫ്, എം. അബ്ദുൽ നാസർ, അബ്ദുല്ലത്തീഫ്, പി.വി. നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.