എൻ.എസ്.എസ് സ്നേഹ ഭവനം

ആയഞ്ചേരി: കൂട്ടുകാരനൊരു കൂടൊരുക്കാം, പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ഒരുക്കുന്ന സ്നേഹ ഭവനത്തിന്റെ കട്ടിലവെക്കൽ കർമം സ്കൂൾ പ്രിൻസിപ്പൽ കെ. സുലേഖ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എം. അബ്ദുൾ നാസർ, ആയിഷ ടീച്ചർ, പ്രോഗ്രാം ഓഫിസർ എൻ.വി. ഷഫ്നാസ്, എ. അലി, കമറുദ്ദീൻ, സീമ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, ടി. രാജൻ, കെ.ടി.കെ. രാജൻ, പി.കെ. അഷ്റഫ്, ജസീറ, പൊക്കൻ തുടങ്ങിയവർ സംബന്ധിച്ചു. പടം ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ഒരുക്കുന്ന സ്നേഹഭവനത്തിന്റെ കട്ടില വെക്കൽ കർമം സ്കൂൾ പ്രിൻസിപ്പൽ കെ. സുലേഖ നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.