സ്കൂൾ കിറ്റ് വിതരണം

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമി ജനസേവന വിഭാഗമായ പീപ്ൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റിയിൽ നടന്ന സ്കൂൾ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി നിർവഹിച്ചു. ജനസേവന വകുപ്പ് നോർത്ത് ഏരിയ കോഓഡിനേറ്റർ അയ്യൂബ് കുറ്റിച്ചിറ ഏറ്റുവാങ്ങി. സിറ്റി കോഓഡിനേറ്റർ മുഹമ്മദ് നിഹാസ് അധ്യക്ഷത വഹിച്ചു. നൗഷാദ് മേപ്പാടി, ശരീഫ് കുറ്റിക്കാട്ടൂർ, അമീറലി വി.പി, എ.എം. അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു. പടം: School Kit പീപ്ൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റിയിൽ നടന്ന സ്കൂൾ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.