പയ്യോളി: പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ കരിങ്കൊടി പ്രകടനം നടത്തി. മഠത്തിൽ നാണു മാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട് രാമകൃഷ്ണൻ, കെ.ടി. വിനോദ്, വടക്കയിൽ ഷഫീഖ്, ഇ.കെ. ശീതൾരാജ്, മുജേഷ് ശാസ്ത്രി, മായനാരി ബാലകൃഷ്ണൻ, ഏഞ്ഞിലാടി അഹമ്മദ്, തൊടുവയൽ സദാനന്ദൻ, സി.കെ. ഷഹനാസ്, ടി.എം. ബാബു, എൻ.എം. മനോജ്, അക്ഷയ്ബാബു, എൻ.എം. ഷനോജ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് കമ്മിറ്റി പയ്യോളിയിൽ നടത്തിയ കരിങ്കൊടി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.