കോൺഗ്രസ് പ്രധിഷേധം

ഉള്ള്യേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉള്ള്യേരിയിൽ പ്രതിഷേധ പരിപാടി നടത്തി. ടി. ഗണേഷ് ബാബു, ശ്രീധരക്കുറുപ്പ് മനാച്ചേരി, കെ.കെ. സുരേഷ്, സതീഷ് കന്നൂര്, സബിജിത്ത് കണയങ്കോട്, നാസ് മാമ്പൊയിൽ, അനിൽ കുമാർ ചിറക്കപറമ്പത്ത് എന്നിവർ നേതൃത്വം നൽകി. പടം ULY999. ഉള്ള്യേരിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.