എകരൂൽ: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉണ്ണികുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂനൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രജീഷ് ശിവപുരം, അഭിജിത്ത്, ബഗീഷ് ലാൽ, ഇ.ടി. ബിനോയ്, ശശീന്ദ്രൻ കരിന്തോറ, ബിജിത്ത് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി. EKAROOL 999: യൂത്ത് കോൺഗ്രസ് ഉണ്ണികുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂനൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.