ഉമ്മാത്ത ഉമ്മ

ഉള്ള്യേരി: മാമ്പൊയിൽ ആയംകോട്ടുകുനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിമൊയ്‌തി. മക്കൾ: ഇമ്പിച്ചി മമ്മത്, അബൂബക്കർ, സൈദ് മുസ്‌ലിയാർ, സുഹ്റ, സുബൈദ, പരേതയായ ഐഷിബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടരക്ക് മാമ്പൊയിൽ ജുമാമസ്ജിദിൽ. ഉമ്മാത്തക്കുട്ടി ഫറോക്ക്: പെരുമുഖം വടക്കെ ബസാർ പരേതനായ കൊടക്കാട്ട് ചെറീത് മൗലവിയുടെ ഭാര്യ ഉമ്മാത്തക്കുട്ടി (73) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് കോയ (ഫറോക്ക് നഗരസഭ കൗൺസിലർ), അബ്ദുൽ ജലീൽ, മുഹമ്മദ് മുസ്തഫ, സുഹൈൽ റഹ്മാൻ, ആമിന, സക്കീന. മരുമക്കൾ: അബ്ദുൽകരീം പെരിയമ്പലം, അബ്ദുൽമജീദ് കുണ്ടോട്ടി, സക്കീന പറമ്പിൽപീടിക, സാഹിറബാനു പൂറ്റെക്കാട്, ഹസീന പറമ്പിൽപീടിക, ശാക്കിറ പാണമ്പ്ര, അയിഷത്തുൽ മുർഷിദ കാടപ്പടി. നാരായണി പയ്യോളി: പള്ളിക്കര വെലത്താടത്ത് നാരായണി (75) നിര്യാതയായി. ഭർത്താവ്: വി.കെ. ഗോപാലൻ. മക്കൾ: ഡോ. ഗംഗാദേവി, പരേതയായ സുമംഗലി. മരുമകൻ: മഹേഷ് (കെ.എസ്.ഇ.ബി മണിയൂർ). സഹോദരങ്ങൾ: ഗോപാലൻ, ശ്രീധരൻ, സുരേഷ്, അശോകൻ, ജ്യോതി, പരേതരായ വെള്ളയി, കല്യാണി, മാലതി. പാത്തുമ്മബി തലക്കുളത്തൂർ: പുറക്കാട്ടിരി പുതിയപുരയിൽ പാത്തുമ്മബി (89) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഇസ്ഹാക്ക്, സഫിയ, ബീവി, ഹഫ്‌സ, പരേതരായ അഷ്റഫ്, സൗദ. മരുമക്കൾ: സഫിയ, സാബിറ, സൗജത്ത്, അബൂബക്കർ കാപ്പാട്, നൗഷാദ് നന്തി, പരേതരായ മൊയ്തീൻകോയ അത്തോളി, കെ.പി. അബ്ദുറഹ്മാൻ എലത്തൂർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.