കൊടിയത്തൂർ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി മുസ്‍ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നടത്തി. മുസ്‍ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, ജനറൽ സെക്രട്ടറി കെ.വി. നിയാസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി, എ.കെ. റാഫി, ഷാജി എരഞ്ഞിമാവ്, നിയാസ് പന്നിക്കോട്, ഫൈസൽ കൊടിയത്തൂർ, അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.