ചേമഞ്ചേരി: പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൂക്കാട് അങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തി. ഉണ്ണികൃഷ്ണൻ പൂക്കാട്, ഷബീർ എളവനക്കണ്ടി, അജയ്ബോസ് എന്നിവർ നേതൃത്വം നൽകി. പടം Koy 6 പൂക്കാട് അങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.