താൽക്കാലിക നിയമനം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ ഫിസിക്സ് വിഷയത്തിൽ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. 10ന് രാവിലെ 11നാണ് അഭിമുഖം. പങ്കെടുക്കുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.