അവധിക്കാല സഹവാസ ക്യാമ്പ്

കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല സഹവാസ ക്യാമ്പ് 'ടാലന്റ് ടെന്റ്- മികവിൻകൂടാരം' കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. സിജി വൈസ് പ്രസിഡന്റ് ഡോ. ഇസെഡ്.എ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്.എ. അജിംസ് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം വിശിഷ്ടാതിഥിയായി. ഫോട്ടോ: പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല സഹവാസ ക്യാമ്പ് 'ടാലന്റ് ടെന്റ്-മികവിൻകൂടാരം' കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.