അൽമനാർ ഖുർആനിക് പ്രീ സ്കൂൾ സംസ്ഥാനതല പ്രവേശനോത്സവം

വടകര: കെ.എൻ.എം എജുക്കേഷൻ ബോർഡിന് കീഴിലുള്ള കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മാതൃക ക്ലാസ് മുറികളുടെ ഉദ്ഘാടനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണം പി. ഹാരിസ് നിർവഹിച്ചു. ഡോ. പി.പി. അബ്ദുൽ ഹഖ്, വി.കെ. അസീസ്, കെ.പി. ഷാഹിമ, പി.എസ്. അബ്ദുൽ ഹക്കീം, ടി.കെ. സത്താർ, ഷമീം സ്വലാഹി, എം.പി. അബ്ദുൽ കരീം, ജയ്സൽ പരപ്പനങ്ങാടി, സി. മഹമൂദ്, ടി.പി. മൊയ്തു, രജിസാന എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം കോച്ചേരി സ്വാഗതവും വി. അഷ്റഫ് നന്ദിയും പറഞ്ഞു. ചിത്രം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു Saji 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.