വടകര: ഓർക്കാട്ടേരി ഒ.പി.കെ സ്റ്റോപ്പിനടുത്ത് കാറും ബൈക്കും കൂട്ടിമുട്ടി രണ്ടു പേർക്ക് പരിക്ക്. കച്ചേരി സ്വദേശി കുന്നാലത്ത് ഫർസീൻ (21), ഇരിങ്ങണ്ണൂർ രയരോത്ത് ഫർസിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇരുവരെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് കാറിന് അടിയിൽപെട്ടു. നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചിത്രം ഓർക്കാട്ടേരി ഒ.പി.കെ ബസ് സ്റ്റോപ്പിന് അടുത്തുണ്ടായ അപകടം saji 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.