കൊടുവള്ളി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഭിമുഖ്യത്തിൽ റേഞ്ച് ശാക്തീകരണത്തിന്റെ ഭാഗമായി തദ്‌രീബ് പദ്ധതിയുടെ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ഉണ്ണികുളം റേഞ്ചിലെ കപ്പുറം മുള്ഹിറുൽ ഇസ്‌ലാം മദ്റസയിൽ എസ്.കെ.ജെ.എം ജില്ല സെക്രട്ടറി പി. ഹസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത മുഫത്തിശ് അബ്റാർ തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീർ റഹ്‌മാനി, ആർ.വി. സലീം, സവാദ് റഹ്‌മാനി, എ.ടി. ജമാലുദ്ദീൻ, സലാം ഫൈസി ഇയ്യാട്, ഇബ്രാഹിം ഫൈസി കുട്ടമ്പൂർ, അബൂബക്കർ ഫൈസി മേയ്ത്തടം, അബ്ദുറസാഖ് ബാഖവി വള്ളിയോത്ത്, മിദ്‍ലാജ് അലി മുസ്‌ലിയാർ എകരൂൽ, മജീദ് മുസ്‌ലിയാർ കല്ലുള്ളതോട്, ഒ.സി. അബ്ദുറഹിമാൻ ബാഖവി, അബ്ദുൽ ലത്തീഫ് മുസ്‍ലിയാർ കിനാലൂർ, അബ്ദുൽ അസീസ് മുസ്‌ലിയാർ, അഹമ്മദ് കോയ എന്നിവർ സംസാരിച്ചു. പടം: Cl kr Kdy-3 samastha pathathi uthgadanam സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്റസ ശാക്തീകരണത്തിന്റെ ഭാഗമായി റേഞ്ച് തലത്തിൽ നടപ്പാക്കിവരുന്ന തദ്‍രീബ് പദ്ധതിയുടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം പി. ഹസൈനാർ ഫൈസി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.