എകരൂൽ: വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂൽ യൂനിറ്റ് ജനറൽ ബോഡി യോഗം നടക്കുന്നതിനാൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു വരെ എകരൂൽ, കരുമല, വള്ളിയോത്ത്, കപ്പുറം, എസ്റ്റേറ്റ് മുക്ക്, എമ്മം പറമ്പ്, രാജഗിരി, ശാന്തിനഗർ അങ്ങാടികളിൽ മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ ഒഴികെയുള്ള കടകൾ തുറക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.