പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്ത ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യൂ 31ന് നടക്കും. സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ രാവിലെ 10നും ഹിന്ദി വിഭാഗത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ഉച്ചക്ക് 1.30നും സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.