പഠന സെമിനാർ ഇന്ന്

(മസ്റ്റ് Pls) താമരശ്ശേരി: ഖുർആൻ സ്റ്റഡി സൻെറർ സംഘടിപ്പിക്കുന്ന ഖുർആനിന്റെ സ്വാധീനം മനുഷ്യജീവിതത്തിൽ പഠന സെമിനാർ ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അൽ ജാമിഅ അൽ ഇസ്‍ലാമിയ്യ ലെക്ചറർ ഡോ. അലിഫ് ശുകൂർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.