ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ തേക്കോട്ട് താഴെ അംഗൻവാടി കെട്ടിടം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, വാർഡ് മെംബർ പി. ബാലകൃഷ്ണൻ, പി. ഹരിദാസൻ, കെ.ടി. സുകുമാരൻ, കെ. ബീന, തസ്ലീമ, ഹസീന, സോമൻ നമ്പ്യാർ, എൻ. മീനാകുമാരി എന്നിവർ സംസാരിച്ചു. പടം ULY 222 തേക്കോട്ട് താഴെ അംഗൻവാടി കെട്ടിടം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.