നന്മണ്ട: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കുടിവെള്ള പദ്ധതിയുടെ . രണ്ടാം വാർഡ് ചീക്കിലോട് ഈസ്റ്റിലെ പൈക്കാട്ട് താഴം ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. ആൾമറയും, കപ്പിയും കയറും ശിലാഫലകവുമെല്ലാം തകർന്നു. എം.പി. അസീസ് ഉമ്മയുടെ സ്മരണാർഥം സൗജന്യമായി നൽകിയ ഒരു സെന്റ് സ്ഥലത്തായിരുന്നു കിണർ കുഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.