ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലി ഇന്ന്

കാസർകോട്: ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രഖ്യാപനറാലി വെള്ളിയാഴ്ച കാസർകോട്ട് നടക്കും. കാസർകോട് ഗസ്റ്റ് ഹൗസ് പരിസരത്തുനിന്നാരംഭിക്കുന്ന റാലി പാർട്ടി സംസ്ഥാന പ്രസിഡന്റ്​ മന്ത്രി അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ഹംസ ഹാജി എന്നിവർ നയിക്കും. പൊതുസമ്മേളനത്തിൽ ഐ.എൻ.എല്ലിന്റെയും എൽ.ഡി.എഫിന്റെയും നേതാക്കൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.