കടങ്ങൾ എഴുതിത്തള്ളണം

കക്കട്ടിൽ: റെയില്‍വേ ബാസ്‌കറ്റ്ബാള്‍ താരം വട്ടോളിയിലെ കെ.സി. ലിതാരയുടെ മരണത്തെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ വീട് വെക്കാനെടുത്ത കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ എം.എല്‍.എയും മുസ്‍ലിം ലീഗ് ജില്ല ട്രഷററുമായ പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ഉടൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.