തലയാഴം വിയറ്റ്നാം ജങ്ഷനിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ
Posted On
date_range Updated On
date_range കാറും ബസും കൂട്ടിയിടിച്ച് വനിത ഡോക്ടർക്ക് പരിക്ക്
വൈക്കം: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിത ഡോക്ടർക്ക് പരിക്കേറ്റു. കുമരകത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വൈക്കം ചാലപറമ്പിലെ വീട്ടിലേക്ക് മടങ്ങിയ മെഡിക്കൽ ഓഫിസർ ഡോ. സ്വപ്നക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ വൈക്കം-വെച്ചൂർ റോഡിലെ വിയറ്റ്നാം ജങ്ഷനിലായിരുന്നു അപകടം. വീതികുറഞ്ഞ റോഡിൽ സ്വപ്നയുടെ കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.