ഷെലിൻ, ഹരിത്ത് ഹരി
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
വൈക്കം: പൂത്തോട്ട ഭാഗത്ത് ചൂണ്ടയിടാൻ എന്ന വ്യാജേന കഞ്ചാവ് വിൽപനക്കും ഉപയോഗത്തിനും എത്തിയ യുവാക്കളെ അറസ്റ്റ് ചെയ്്തു. സൗത്ത് പറവൂർ കരയിൽ പൊന്നെത്തു വീട്ടിൽ ഷെലിൻ എസ്. കരുൺ (27), സൗത്ത് പറവൂർ കരയിൽ മോനിപ്പിള്ളി വീട്ടിൽ ഹരിത്ത് ഹരി (22) എന്നിവരാണ് 10 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.
വൈക്കം എക്സൈസ് സി.ഐ ടി.എം. മജു, ഇൻസ്പെക്ടർ അനിൽകുമാർ, പ്രിവൻറിവ് ഓഫിസർ അനൂപ്, സിവിൽ ഓഫിസർമാരായ രതീഷ്കുമാർ, ശ്യാംകുമാർ, തൻസിർ, സനൽ, അജയകുമാർ, ഡ്രൈവർ സാജു എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.