Posted On
date_range Updated On
date_range മുൻ സി.പി.ഐ എം.എൽ.എയുടെ മകൻ കോൺഗ്രസിൽ ചേർന്നു
വൈക്കം: സി.പി.ഐ നേതാവും മുൻ വൈക്കം എം.എൽ.എയും ആയിരുന്ന അന്തരിച്ച പി. നാരായണെൻറ പുത്രൻ പി.എൻ. അനിൽകുമാറും മത്സ്യ തൊഴിലാളി കോൺഗ്രസ് (എൻ.സി.പി) സംസ്ഥാന വൈസ് പ്രസിഡൻറും ധീവരസഭ ജില്ല പ്രസിഡൻറുമായ ശിവദാസ് നാരായണനും കോൺഗ്രസിൽ ചേർന്നു.
വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽെവച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കൻ രണ്ടുപേർക്കും പ്രാഥമിക അംഗത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.