സി.​പി.​എം സ​ഹ​യാ​ത്രി​ക​ൻ സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു

വൈ​ക്കം: സി.​പി.​എം സ​ഹ​യാ​ത്രി​ക​നും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ഇ.​എം. ഇ​സ്മ​യി​ല്‍ സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു.

സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണ്‍ വി.​ജോ​സ​ഫ് സ്വീ​ക​രി​ച്ചു. മു​ന്‍കാ​ല കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്ന ഷം​സു​ദ്ദീ​നും ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍ട്ടി​യു​ടെ ഭാ​ഗ​മാ​യി. വെ​ള്ളൂ​രി​ലെ ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വും വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ഇ​ട​മി​റ്റ​ത്ത് വി.​എം. മൂ​സ​യു​ടെ മ​ക​നാ​ണ്​ ഇ​സ്മ​യി​ല്‍.

Tags:    
News Summary - CPM ally joins CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.