കായംകുളം താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ കാണുന്ന ടി.എസ്. ശരത്
Posted On
date_range Updated On
date_range വോട്ടെടുപ്പിെൻറ തലേന്ന് സ്ഥാനാർഥി അച്ഛനായി
വൈക്കം: വോട്ടെടുപ്പിെൻറ തലേന്ന് സ്ഥാനാർഥി അച്ഛനായി. കോട്ടയം ജില്ല പഞ്ചായത്ത് വെള്ളൂർ ഡിവിഷനിലെ എൽ.ഡി. എഫ് സ്ഥാനാർഥി ടി.എസ്. ശരത്തിനാണ് ആൺകുഞ്ഞ് പിറന്നത്. ബുധനാഴ്ച രാവിലെ കായംകുളം താലൂക്ക് ആശുപത്രിയിലാണ് ശരത്തിെൻറ ഭാര്യ സ്വാതി എസ്.ശിവൻ കുഞ്ഞിന് ജന്മം നൽകിയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സന്തോഷവാർത്ത എത്തിയതോടെ നിശ്ശബ്ദ പ്രചാരണം ഇടക്ക് അവസാനിപ്പിച്ച് ശരത്ത് ആശുപത്രിയിലെത്തി കുഞ്ഞിനെകണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.