സാജു ജോസഫ്
Posted On
date_range Updated On
date_range മോഷണക്കേസിൽ യുവാവ് പിടിയിൽ
പാലാ: ആക്രിസാധനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിച്ചിറ പാറമട ഭാഗത്ത് കിഴക്കേച്ചേണാലിൽ സാജു ജോസഫിനെയാണ് (46) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുടക്കച്ചിറ സ്വദേശിയുടെ വീടിന്റെ മുറ്റത്തും പറമ്പിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍, പി.വി.സി പൈപ്പ് എന്നിവ മോഷ്ടിക്കുകയായിരുന്നു. 2022ൽ അയൽവാസിയുടെ ആടിനെ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.