Posted On
date_range Updated On
date_range കൊലപാതകശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പാലാ: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ മേലുകാവ് എരുമപ്രമറ്റം ഇലവുങ്കൽ വീട്ടിൽ കാപ്പിരി അനീഷ് എന്ന സിബി വർഗീസ് (24) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ജൂലൈയിൽ പൂവരണിയിലെ വീട്ടിൽ കയറിയാണ് ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒമാരായ രഞ്ജിത്, ജോസ് സ്റ്റീഫൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.