Posted On
date_range Updated On
date_range വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു
പാലാ: കനത്ത മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു. ഇടനാട് പാറത്തോട് വെള്ളാരംകുന്നേൽ ശ്രീനിവാസന്റെ വീടിന്റെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം.
വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞ് ജനൽ, ഷെയ്ഡ്, ഭിത്തി എന്നിവക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി. അപകടസമയത്ത് കുടുംബാംഗങ്ങൾ കിടപ്പുമുറിയിൽ ആയിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.