Posted On
date_range Updated On
date_range ബന്ധുവിനെ കുത്തിപ്പരിക്കേല്‍പിച്ച വയോധികൻ അറസ്റ്റിൽ
പാലാ: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പാലാ മീനച്ചിൽ കണ്ണാടിയുറുമ്പ് ഭാഗത്ത് പാലംപുരയിടത്തിൽ വീട്ടിൽ വാസുദേവനെയാണ് (75) അറസ്റ്റ് ചെയ്തത്.
ഇരുവരും രാത്രി മദ്യപിക്കുകയും തുടർന്ന് വാക്തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒമാരായ രഞ്ജിത്, അരുൺകുമാർ, ശ്രീജേഷ് കുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.